ഓണം ഖാദിമേള

ആലപ്പുഴ: വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തില്‍ യുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പന നടത്തി. മുനിസിപ്പല്‍ കൗണ്‍സിലർമാരായ എ.എസ്. കവിത, ബി. അജേഷ്, ഖാദി വര്‍ക്കേഴ്സ് യൂനിയന്‍ സെക്രട്ടറി വി. മുരളീധരന്‍, ആലപ്പി സര്‍വോദയ സംഘം പ്രസിഡന്റ് ദീപ്തി ഗോപിനാഥ്, പ്രോജക്ട്​ ഓഫിസര്‍ പി.എം. ലൈല തുടങ്ങിയവര്‍ പങ്കെടുത്തു. (photo ftp)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.