ഓൺലൈൻ കോഴ്​സുകൾ

കൊല്ലം: സംസ്ഥാന സർക്കാറിന്​ കീഴിലെ സൻെറർ ഫോർ അഡ്വാൻസ്​ഡ് പ്രിൻറിങ്​ ആൻഡ്​ ട്രെയിനിങ് (സി-ആപ്​റ്റ്​) നടത്തുന്ന കോഴ്​സുകളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജിൻസ് ആൻഡ്​ മെഷീൻ ലേർണിങ്​, സൈബർ സെക്യൂരിറ്റി ആൻഡ്​ എത്തിക്കൽ ഹാക്കിങ്, സാപ്, അഡ്വാൻസ് എക്സൽ, പൈത്തൺ, അണ്ടർ സ്​റ്റാൻഡിങ് സോഷ്യൽ മീഡിയ തുടങ്ങിയവയാണ്​ കോഴ്​സുകൾ. കൊല്ലം രണ്ടാംകുറ്റിയിൽ പ്രവർത്തിക്കുന്ന ടി.കെ.എം ഇൻറർനാഷനൽ ട്രെയിനിങ് സൻെറർ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പ്ലസ് ടു കഴിഞ്ഞവർക്കും ഇപ്പോൾ ഡിഗ്രി, എൻജിനീയറിങ്, മാനേജ്മൻെറ്​ കോഴ്​സുകൾക്ക്​ പഠിക്കുന്നവർക്കും ചേരാം. താൽപര്യമുള്ളവർക്ക്​ www.tkmictp.in ൽ രജിസ്​റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04742731022, 9188869343.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.