Posted On
date_range Updated On
date_range തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 79.73 ശതമാനം പോളിങ്
തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 15 വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 79.73 ശതമാനം പോളിങ്. 11 ഗ്രാമപഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് വാർഡ്, മൂന്ന് മുനിസിപ്പാലിറ്റി വാർഡ് എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോെട്ടണ്ണൽ വ്യാഴാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.