Posted On
date_range Updated On
date_range ലോ അക്കാദമി ഭൂമി വിവാദം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി. റിപ്പോർട്ടിൽ ഭൂമി തിരിച്ചെടുക്കത്തക്കവിധമുള്ള ഗുരുതര വീഴ്ചകൾ ചൂട്ടിക്കാട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.