മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം; വീട്ടുകാരനെതിരെ കേസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ ആ​ളു​ക​ൾ കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ര​നെ​തി​രെ മ​തി​ല​കം പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​യാ​ശ്ശേ​രി സ്വ​ദേ​ശി ഷാ​നു എ​ന്ന ഷാ​ന​വാ​സി​നെ​തി​രെ​യാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് കേ​സ്.

ഷാ​നു​വി​​െൻറ മാ​താ​വ് മ​രി​ച്ച​തി​​െൻറ ഏ​ഴാം​ദി​ന ച​ട​ങ്ങി​നാ​ണ് ആ​ളു​ക​ളെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.

പ്രോ​​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് കേ​സ്​
മ​തി​ല​കം: ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി ഉ​ദ്​​ഘാ​ട​ക​നാ​യ മ​തി​ല​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ർ​ഥി അ​നു​മോ​ദ​ന, ടി.​വി വി​ത​ര​ണ പ​രി​പാ​ടി​ക്കെ​തി​രെ കേ​സ്. സി.​പി.​എം മ​തി​ല​കം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എം. അ​ൽ​ഫ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സ്. 

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം, നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി.​വി, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യാ​ണ് ന​ട​ന്ന​ത്. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി​രു​ന്നു സ​ദ​സ്സി​ൽ കൂ​ടു​ത​ലും.

Tags:    
News Summary - large gathering in funeral case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.