Posted On
date_range Updated On
date_range ഇരിട്ടി-മൈസൂർ പാതയിലെ ലേക് വ്യൂ പോയിന്‍റ് പാലം ഒലിച്ചുപോയി
കണ്ണൂർ: ഇരിട്ടി - മൈസൂർ അന്തർ സംസ്ഥാന പാതയിൽ പെരുമ്പാടി ലേക് വ്യൂ പോയന്‍റിലെ പാലം മലവെള്ളപാച്ചിലിൽ ഒലിച്ച് പോയി. റോഡ് തകർന്നതിനാൽ വീരാജ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇരിട്ടി, തലശ്ശേരി റൂട്ടിലെ വാഹനങ്ങൾ വയനാട് - മാനന്തവാടി വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.