Posted On
date_range Updated On
date_range കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു
പന്തളം: കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു തേരിെൻറ മുകൾഭാഗത്ത് തീ പടർന്നു പിടിച്ചത്.
കുരമ്പാല തെക്കുഭാഗത്ത് എത്തിച്ച് തേരീ ന് തീ പിടിച്ചതോടെ അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരും ചേർന്ന് നിയന്ത്രണ വിധേയമാക്കി. അടൂരിൽ നിന്നും അഗ്നിരക്ഷാസേന പുറപ്പെട്ടെങ്കിലും തീ നിയന്ത്രണവിധേയമായതിനാൽ മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.