Posted On
date_range Updated On
date_range ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികളുടെ അവകാശങ്ങള്ക്കുവേണ്ടി സമാധാനപരമായി കെ.എസ്.യു പ്രവര്ത്തകര് നടത്തിയ സെക്രേട്ടറിയറ്റ് മാര്ച്ചില് നേതാക്കളെ പൊലീസ് തല്ലിച്ചതച്ചതില് പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.