കെ.എസ്​.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി പ്രതിദിന റെക്കോർഡ് കളക്ഷനുമായി കെ.എസ്​.ആർ.ടി.സി. 7.95 കോടി രൂപയാണ് കെ.എസ്​.ആർ.ടി.സിയുടെ ഇന്നലത്തെ കളക്ഷൻ. ഇതിനു മുൻപ് നേടിയ ഉയർന്ന കളക്ഷൻ 7. 6 കോടി രൂപയായിരുന്നു.

Tags:    
News Summary - ksrtc record collection-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.