Posted On
date_range Updated On
date_range കോഴിക്കോട് കുന്ദമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കുന്ദംമഗലത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ബസും ഓട്ടോയും
ഗുഡ്സ് ഓട്ടോയിൽ തട്ടി ബസ് മറ്റൊരു ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെ. കനത്ത മഴയിൽ ബ്രേക്ക് നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.