കൊല്ലത്ത്​ കെ.എസ്​.ആർ.ടി.സി ബസ്​ മറിഞ്ഞു

കൊല്ലം: ​പാരിപ്പള്ളിക്ക്​ സമീപം കെ.എസ്​.ആർ.ടി.സി ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

നെടുമങ്ങാട്​ നിന്ന്​ കൊല്ലത്തേക്ക്​ പോകുകയായിരുന്ന ബസ്​ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. 20 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക്​ മാറ്റി.

Tags:    
News Summary - ksrtc bus accident near parippally kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.