കോവിഡ്​: കെ.എസ്​.എഫ്​.ഇ ചിട്ടി ലേലം നിർത്തി

കോഴിക്കോട്​: കോവിഡ്​ വ്യാപനം രൂക്ഷമായതിനാൽ കെ.എസ്​.എഫ്​.ഇ (കേരള സ്​റ്റേറ്റ്​ ഫിനാൻഷ്യൽ എൻറർ​പ്രൈസസ്​ കോർപറേഷൻ)യുടെ ചിട്ടി ലേലങ്ങൾ അനിശ്ചിത കാലത്തേക്ക്​ നീട്ടി. ലേലത്തിനായി ഒരുമിച്ച്​ നിരവധി പേരെത്തുന്നതിനാലാണിത്​.

തിങ്കളാഴ്​ച്ച മുതലാണ്​ ലേലം നിർത്തിയത്​. കഴിഞ്ഞ വർഷവും ലോക്ക്​ഡൗണും കോവിഡും കാരണം മൂന്ന്​ മാസം കെ.എസ്.എഫ്​.ഇ ചിട്ടിലേലങ്ങൾ നിർത്തിവെച്ചിരുന്നു. ഇ- ലേലം അടക്കമുള്ള സംവിധാനങ്ങളേർപ്പെടുത്താൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. 

Tags:    
News Summary - KSFE, chit auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.