representational image
Posted On
date_range Updated On
date_range കെ.എസ്.ഇ.ബി: വാട്സ്ആപ് സേവനം തൽക്കാലമില്ല
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ 9496001912 നമ്പറിലെ വാട്സ്ആപ് സേവനം തൽക്കാലം നിർത്തിവെച്ചു. എന്നാല്‍ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ ഈ നമ്പറില്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1912ല്‍ വിളിക്കാം. ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തി സേവനം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ് സേവനം നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.