Posted On
date_range Updated On
date_range കെ.പി.സി.സി പുനഃസംഘടന: മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനക്ക് മൂന്ന് മാനദണ്ഡങ്ങൾ നടപ്പിലാക്കാനൊരുങ്ങി ക ോണ്‍ഗ്രസ്. ഒരാള്‍ക്ക് ഒറ്റപ്പദവി എന്നതാണ് ഇതിൽ പ്രധാനം.
മുന്‍ ഡി.സി.സി പ്രസിഡൻറുമാർ, മുന്‍ എം.എല്‍.എമാർ എന്നിവര്‍ക്ക് മാത്രം കെ.പി.സി.സി ഭാരവാഹിത്വം നൽകുകയെന്നതാണ് മറ്റൊരു മാനദണ്ഡം. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 40 ല്‍ താഴെയാക്കാനും ഡി.സി.സിയിൽ പരമാവധി 50 അംഗങ്ങളെ മാത്രം ഉൾപ്പെടുത്താനും ആലോചനയുണ്ട്. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.