Posted On
date_range Updated On
date_range വോട്ടിന് ഷാപ്പ് എന്നതാണ് ഇടതു സർക്കാർ നയം -എം.എം. ഹസൻ
തിരുവനന്തപുരം: വോട്ടിന് ഷാപ്പ് എന്നതാണ് എൽ.ഡി.എഫ് സർക്കാർ നയമെന്ന് കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ. ദേശീയപാത അല്ലെന്ന ഉത്തരവ് സർക്കാർ സംഘടിപ്പിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും ഹസൻ ആരോപിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെ എന്നും എം.എം ഹസൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.