പ്ര​ള​യ ദു​രി​തം; കെ.പി.സി.സി നിര്‍വാഹകസമിതി യോഗം ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ള​യ ദു​രി​തം മ​റി​ക​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി​യോ​ഗം ചേ​രും. രാ​വി​ലെ 10.30ന് ​കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്താ​ണ് വി​ശാ​ല േയാ​ഗം.

കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചാ​കും ച​ര്‍ച്ച ചെ​യ്യു​ക. ഓ​രോ ജി​ല്ല​യി​ലെ​യും സ്ഥി​തി​വി​ശേ​ഷ​ങ്ങ​ൾ വി​ല​യി​രു​ത്തും. 

Tags:    
News Summary - kpcc meeting-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.