സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം -കെ.പി.എ മജീദ്

കോഴിക്കോട്: അധിക സീറ്റ് യു.ഡി.എഫിൽ എപ്പോൾ ചോദിക്കണമെന്ന് ലീഗിനറിയാമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.പി.എ മജീദ ്. മൂന്ന് സീറ്റ് ചോദിച്ചാൽ ലഭിക്കും. എല്ലാ കാര്യത്തിലും പാർട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. യു.ഡി.എഫിനകത്ത് ഇപ്പോൾ ഘടകകക്ഷികളുടെ സീറ്റിനെ കുറിച്ച് നിലവിൽ തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിന്‍റെ കാര്യം യു.ഡി.എഫ് ഉഭയകക്ഷിയോഗത്തിന് മുമ്പ് തീരുമാനിക്കും. മറ്റ് പാര്‍ട്ടികളെപ്പോലെയല്ല ലീഗെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

Tags:    
News Summary - KPA Majeed on Legue Seat-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.