കോവിലന്റെ മകള്‍ പ്രൊഫ. വി.എ. വിജയ നിര്യാതയായി

തിരുവനന്തപുരം: തട്ടകത്തിന്റെ കഥാകാരൻ കോവിലന്റെ (അയ്യപ്പൻ) മകള്‍ പ്രൊഫ. വി.എ. വിജയ നിര്യാതയായി. കൊല്ലം എന്‍.എസ്.എസ് കോളേജില്‍ അധ്യാപികയായിരുന്നു.

ആറ്റിങ്ങല്‍ വക്കം അഡ്വ.ആര്‍. ജയപ്രകാശാണ് ഭര്‍ത്താവ്. പൂര്‍ണ്ണിമ മകളാണ്.

സഹോദരങ്ങൾ: പരേതനായ അജിതന്‍, അമിത. സംസ്‌ക്കാരം വൈകുന്നേരം നാലിന് തിരുവനന്തപുരത്ത്.

Tags:    
News Summary - Kovilan's daughter Prof VA Vijaya passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT