Posted On
date_range Updated On
date_range കൊങ്കൺ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
പാലക്കാട്: പുനരുദ്ധാരണം പൂർത്തിയായതിനെ തുടർന്ന് കൊങ്കൺ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം സെൻട്രൽ-ലോക്മന്യ തിലക് സ്പെഷൽ ട്രെയിൻ ബുധനാഴ്ച സർവിസ് ആരംഭിച്ചു. രാജധാനി സ്പെഷൽ തിരുവനന്തപുരത്തു നിന്ന് വ്യാഴാഴ്ച സർവിസ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.