?????????????? ??????????????? ???????????

കോൽക്കളി വേദിയിൽ വിരിയെ ചൊല്ലി തർക്കം

കാഞ്ഞങ്ങാട്: ഒന്നേമുക്കാൽ മണിക്കൂർ വൈകി തുടങ്ങിയ കോൽക്കളി മത്സരവേദിയിൽ മാറ്റ് വിരിയെ ചൊല്ലി തർക്കം. നിലത്ത് വിരിച്ച മാറ്റിൽ കാൽ തെന്നി കളി തടസപ്പെടുമെന്ന് കാണിച്ച് മത്സരാർത്ഥികൾ രംഗത്തു വന്നതോടെ സംഘാടകരുമായി തർക്കമാ യി.

ആളുകൾ കൂടിയതോടെ പൊലീസും ഇടപെട്ടു. ഒടുവിൽ മാറ്റ് നീക്കിയ ശേഷമാണ് കോൽക്കളി തുടങ്ങിയത്.

Tags:    
News Summary - Kolokali Venue Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.