കൊല്ലത്ത്​ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കൊ​ല്ലം: അ​ർ​ധ​രാ​ത്രി ന​ഗ​ര​മ​ധ്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി. കൊ​ല്ലം ജോ​ന​ക​പ്പു​റം ച​ന്ദ​ന​യ​ഴി​ക​ത്ത് പു​ര​യി​ട​ത്തി​ൽ സി​യാ​ദാ​ണ് (32) കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി 12ഒാ​ടെ ചി​ന്ന​ക്ക​ട മ​ഹാ​റാ​ണി മാ​ർ​ക്ക​റ്റി​ൽ​െ​വ​ച്ചാ​ണ് സംഭവം. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ ഭാ​ര്യ​യു​മാ​യി സി​യാ​ദി​നു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് കൊ​ല​ക്ക്​ കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

സ്‌​ത്രീ​യു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ 10പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഐ.​എ​ൻ.​ടി.​യു.​സി ഓ​ട്ടോ ഡ്രൈ​വേ​ഴ്‌​സ് യൂ​നി​യ​നി​ൽ അം​ഗ​മാ​യി​രു​ന്നു സി​യാ​ദ്. പ്ര​വാ​സി​യു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളും ഇ​വ​ർ ഏ​ർ​പ്പാ​ടാ​ക്കി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​വും ചേ​ർ​ന്നാ​ണ്​ കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. ബീ​ച്ച് റോ​ഡി​ൽ​നി​ന്ന് ചി​ന്ന​ക്ക​ട ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സി​യാ​ദി​​​െൻറ ഓ​ട്ടോ​യെ ബൈ​ക്കി​ൽ ര​ണ്ടു​പേ​ർ പി​ന്തു​ട​രു​ന്ന ദൃ​ശ്യം ന​ഗ​ര​ത്തി​ലെ കാ​മ​റ​ക​ളി​ൽ​നി​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - kollam auto driver murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.