Posted On
date_range Updated On
date_range കായൽ കൈയേറ്റം: തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയ വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി പറഞ്ഞു.
സി.പി.എം നേതാക്കള്‍ക്ക് തോമസ് ചാണ്ടിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്റെ ആരോപണം അസംബന്ധമാണ്. കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് തോമസ് ചാണ്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നതെന്നും കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.