കൊടിക്കുന്നിൽ ഇന്ന്​ ഉപവസിക്കും 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ദ​ലി​ത് -ആ​ദി​വാ​സി പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി 24 മ​ണി​ക്കൂ​ർ ഉ​പ​വ​സി​ക്കും. തിങ്കളാഴ്​ച രാ​വി​ലെ 10ന് ​മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ങ്ങ​ണ്ടി​യൂ​രി​ലെ വി​നാ​യ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​വും കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ഒ​രു കോ​ടി ന​ഷ്​​ട​പ​രി​ഹാ​ര​വും വി​നാ​യ​ക​​െൻറ സ​ഹോ​ദ​ര​ന് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കു​ക, ആ​ദി​വാ​സി പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സം. 22ന് ​രാ​വി​ലെ 11ന് ​അ​വ​സാ​നി​ക്കും. സ​മാ​പ​ന​യോ​ഗം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
Tags:    
News Summary - Kodikkunnil Suresh fasts today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.