?????????? ?????? ?????? ???????? ?????????? ???????? ?????? ???????? ?????????? ??????????????

റോഡിന് കുറുകെ കടന്ന്​ അപകടങ്ങൾ; യുവാവിനെ തെരുവ് വെളിച്ചത്തിലെത്തിച്ചു 

ക​ള​മ​ശ്ശേ​രി: ദേ​ശീ​യ പാ​ത​ക്ക്​ കു​റു​കെ ചാ​ടി അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി തെ​രു​വി​ൽ ക​ഴി​ഞ്ഞ യു​വാ​വി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​രു​വ് വെ​ളി​ച്ച​ത്തി​ലെ​ത്തി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ റോ​ഡ​രി​കി​ലും, രാ​ത്രി​ക​ളി​ൽ എ.​ടി.​എം കൗ​ണ്ട​റി​ന​ക​ത്തും അ​ന്തി​ഉ​റ​ങ്ങി​യ യു​വാ​വി​നെ​യാ​ണ് തെ​രു​വോ​രം മു​രു​ക​നെ​ത്തി കാ​ക്ക​നാ​ട്ടെ തെ​രു​വ് വെ​ളി​ച്ച​ത്തി​ലെ​ത്തി​ച്ച​ത്. 

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ യു​വാ​വ് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ക​ട​ന്ന​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തി​ൽ യാ​ത്ര​ക്കാ​രി​ക്ക് ചെ​റി​യ പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് കു​റു​കെ ചാ​ടി അ​പ​ക​ടം ഉ​ണ്ടാ​യി. 

അ​തോ​ടെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ലും മു​രു​ക​നെ​യും അ​റി​യി​ച്ചു. അ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ ക​ള​മ​ശ്ശേ​രി മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പം ഒ​ഴി​ഞ്ഞ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

Tags:    
News Summary - young man rescued from kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.