Posted On
date_range Updated On
date_range കൊച്ചി മെട്രോ ഒാടിത്തുടങ്ങി; വൻ ജനത്തിരക്ക്
കൊച്ചി: കേരളത്തിെൻറ ആദ്യ െമട്രോ സർവീസിെൻറ കന്നിയാത്രയിൽ പങ്കുകൊണ്ട് ചരിത്രം കുറിക്കാൻ നിരവധി പേർ ആലുവയിെലത്തി. ആലുവയിൽ നിന്ന് പാലാരി വട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേസമയമാണ് സർവീസ് നടന്നത്.
രാവിലെ 5.45 ഒാടെ ടിക്കറ്റുകൾ കൊടുത്തു തുടങ്ങിയിരുന്നു. ആദ്യ യാത്രയിൽ തന്നെ പങ്കാളികളാകാൻ യാത്രക്കാരുടെ നീണ്ട നിരയാണ് ടിക്കറ്റ് കൗണ്ടറിൽ അനുഭവപ്പെട്ടത്. 10 മിനുട്ട് ഇടവിട്ട് രാത്രി പത്തു വരെ പ്രതിദിന സർവീസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.