Posted On
date_range Updated On
date_range കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെത്തി
പാലാ: കെ.എം. മാണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പാലായി ലെ വസതിയിലെത്തി. വൈകീട്ട് അഞ്ചോടെയാണ് ഉമ്മൻ ചാണ്ടി കെ.സി. ജോസഫ് എം.എൽ.എയോടൊപ്പം എത്തിയത്. ഭാര്യ കുട്ടിയമ്മയും പെൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.