Posted On
date_range Updated On
date_range സൈബർ ആക്രമണം: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും -കെ.കെ. ശൈലജ
വടകര: സൈബർ ആക്രമണം സംബന്ധിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
സോഷ്യൽ മീഡിയ ഇംപാക്ട് യു.ഡി.എഫിന് ബൂമറാങ്ങായി വരും. തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.