Posted On
date_range Updated On
date_range എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി
ഷാർജ: എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ റുഖിയ (84) ഷാർജയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. അബ്ദുൽ ഹമീദ്. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്‌ന. ഖബറടക്കം ഷാർജയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.