Posted On
date_range Updated On
date_range മുസറഫ് ഹസെൻറ ഭാര്യ സുമയ്യ ബീവിക്ക് കേരളം തുണയേകും
കൊച്ചി: ഭർത്താവ് മുസറഫ് ഹസൻ എൻ.ഐ.എ പിടിയിലായതോടെ ഒറ്റപ്പെട്ട സുമയ്യ ബീവിക്കും രണ്ട് കുട്ടികൾക്കും സംസ്ഥാന സർക്കാറിെൻറ കീഴിലെ ചൈൽഡ് വെൽെഫയർ കമ്മിറ്റിയും സഖിയും തുണയാകും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആശയവിനിമയം നടത്തി.
ഒഡിഷ സ്വദേശിയായ സുമയ്യക്ക് മാതാപിതാക്കളില്ല. സഹോദരി മാത്രമാണ് ബന്ധു. മുസറഫിെൻറ വീട്ടുകാരുമായും കാര്യമായി ബന്ധമില്ല. നാട്ടിലേക്ക് തിരിച്ചുപോകാൻ താൽപര്യവും ഇല്ല. കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽതന്നെ തുടരാനാണ് ആഗ്രഹമെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.