Posted On
date_range Updated On
date_range കലാതിലക വിവാദം: കേരള സർവകലാശാലക്ക് ഹൈകോടതിയുടെ നോട്ടീസ്
കൊച്ചി: കലാതിലക വിവാദത്തിൽ കേരള സർവകലാശാലക്ക് ഹൈകോടതിയുടെ നോട്ടീസ്. അവസാനഘട്ടത്തിൽ കലാതിലക പട്ടം നഷ്ടപ്പെട്ട സാഹചര്യത്തിൽ സീരിയൽ താരം കൂടിയായ മഹാലക്ഷ്മി നൽകിയ ഹരജിയിൽലാണ് നടപടി.
വിഷയത്തിൽ സർവകലാശാല എത്രയും വേഗം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. അപ്പീൽ കമ്മിറ്റി തീരുമാനം എടുത്തത് ആളുകൾ ബഹളം വച്ചതിനെ തുടർന്നാണെന്നും തനിക്കാണ്ഒന്നാംസ്ഥാനത്തിന് അർഹതയെന്നും ഹരജിക്കാരി പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.