ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കേരള ചീഫ് ജസ്റ്റിസ് ആയേക്കും

ന്യൂഡല്‍ഹി: പട്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസായേക്കും. കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഛത്തിസ്ഗഡ് ഹൈകോടതി ചീഫ് ജസ്റ്റിസും ആയേക്കും. നിലവിലുള്ള കേരള ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡറെയും ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്തയെയും സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറക്കായിരിക്കും ഈ മാറ്റം.

Tags:    
News Summary - kerala high court chief justice post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.