Posted On
date_range Updated On
date_range പ്രളയത്തിൽ 15,394 വീടുകൾ പൂർണമായി തകർന്നു -റവന്യൂ മന്ത്രി
തിരുവനന്തപുരം: പ്രളയത്തിൽ 15,394 വീടുകൾ പൂർണമായി തകർന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. 9,934 വീടുകൾ സ്വയം നിർമ്മി ച്ചു കൊള്ളാമെന്ന് ഉടമസ്ഥർ അറിയിച്ചു. 9,737 വീടുകൾക്ക് ധനസഹായത്തിന്‍റെ ആദ്യ ഗഡു നൽകി. 2,995 വീടുകൾ പുനർനിർമ്മിച്ച് നൽകിയെന്നും റവന്യൂ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.