Posted On
date_range Updated On
date_range ‘‘ശീമാട്ടി’’യുടെ സാരഥി തിരുവെങ്കിട റെഡ്യാർ അന്തരിച്ചു
കൊച്ചി: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ശീമാട്ടി യുടെ സാരഥി തിരുവെങ്കിട റെഡ്യാർ (90) അന്തരിച്ചു. വ ാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. പ്രമുഖ സംരഭക ബീന കണ്ണെൻറ പിതാവാണ്. സംസ്ക്കാരം ഇന്ന് എറണാകുളത്ത് വെച്ചുനടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.