മാണിക്ക്​ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യം യു.എഡി.എഫ്​: ഉമ്മൻചാണ്ടി 

തിരുവനന്തപുരം: കേരളാ കോൺഗ്രസ്​ നേതാവ്​ കെ.എം മാണിയെ പ്രതീക്ഷിച്ച്​ യു.ഡി.എഫ്​. മാണിയുടെ​ തീരുമാനം യു.ഡി.എഫിന്​ അനകൂലമാകു​െമന്ന്​ പ്രതീക്ഷിക്കുന്നതായി​ ഉമ്മൻചാണ്ടി പറഞ്ഞു. കെ.എം മാണിക്ക്​ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യം യു.എഡി.എഫ്​ ആണെന്നും അദ്ദേഹം വ്യക്​തമാക്കി. 

മാണിയെ യു.ഡി.എഫി​െലത്തിക്കാൻ സാധ്യമായത്​ ചെയ്യുമെന്ന് മുസ്​ലിം ലീഗ്​ നേതാവ്​​ പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാണി യു.ഡി.എഫിനെ പിന്തുണക്കുമെന്ന​ പ്രതീക്ഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

Tags:    
News Summary - kerala congress oommen chandy-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.