ഇടുക്കിയോ ചാലക്കുടിയോ കൂടി ആവശ്യപ്പെടും –കേരള കോൺഗ്രസ് (ജേക്കബ്)

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്തി​നു​പു​റ​മെ ഇ​ടു​ക്കി സീ​റ്റോ ചാ​ല​ക്കു​ടി​യോ ആ​വ​ശ്യ ​പ്പെ​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്). 26ന് ​ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ഇ​ക്കാ​ര്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും ആ​വ​ശ്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ന​ഷ്​​ട​പ്പെ​ട്ട ഇ​ടു​ക്കി​യും ചാ​ല​ക്കു​ടി​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യും.

മാ​ണി​ഗ്രൂ​പ്പി​ലെ അ​ട​ക്കം യു.​ഡി.​എ​ഫി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് പ​രി​ഹ​രി​ക്കും. പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​ഘ​ട​ക​മാ​യി​രി​ക്കും. 16നു​മു​ക​ളി​ൽ സീ​റ്റ് യു.​ഡി.​എ​ഫി​ന് നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kerala Congress Jacob Group- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.