സുധീർനാഥ്, എ. സതീഷ്
Posted On
date_range Updated On
date_range കേരള കാർട്ടൂൺ അക്കാദമി: സുധീർനാഥ് ചെയർമാൻ, എ. സതീഷ് സെക്രട്ടറി
കൊച്ചി: കേരള കാർട്ടൂൺ അക്കാദമിയുടെ 2025 -27 വർഷത്തെ ഭാരവാഹികളെ എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കാർട്ടൂണിസ്റ്റ് സുധീർനാഥ് ചെയർമാനായും എ. സതീഷ് സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജീവ് ബാലകൃഷ്ണൻ (ട്രഷറർ), കെ.വി.എം. ഉണ്ണി, അനൂപ് രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ), സജീവ് ശൂരനാട് (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രതീഷ് രവി, സുരേന്ദ്രൻ വാരച്ചാൽ, മധൂസ്, ഹരീഷ് മോഹൻ, ബാലചന്ദ്രൻ ഇടുക്കി, സുരേഷ് ഹരിപ്പാട്, എസ്. വിനു, സുനിൽ പങ്കജ്, ഹരിദാസ്, മോഹന കുമാരൻ നായർ എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.