സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 13:10 IST
കുന്നത്ത്നാട്ടിൽ ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ട്വൻറി 20 മൂന്നാമത്
യു.ഡി.എഫ് - 29,715
എൽ.ഡി.എഫ് - 28,960
ട്വൻറി 20 - 27,745
2021-05-02 13:04 IST
ഇരിങ്ങാലക്കുടയിൽ ഡോ. ആർ. ബിന്ദു (എൽ.ഡി.എഫ്) ജയിച്ചു
സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.