നീലേശ്വരം: സി.എം.പി സ്ഥാപക അംഗമായിരുന്ന കോറോത്ത് അമ്പു നായരുടെ നിര്യാണത്തിൽ ജില്ല കൗൺസിൽ . ജില്ല സെക്രട്ടറി സി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ. രവീന്ദ്രൻ, വി. കമ്മാരൻ, സെൻട്രൽ കൗൺസിൽ അംഗങ്ങളായ ബി. സുകുമാരൻ, വി. കൃഷ്ണൻ, ടി.വി. ഉമേശൻ, ടി.കെ. വിനോദ് എന്നിവർ സംസാരിച്ചു. ------------------------ ഇ.എം.എസ് അനുസ്മരണം നീലേശ്വരം: പാലായി റെഡ് സ്റ്റാർ ക്ലബ് ഇ.എം.എസ് അനുസ്മരണ സമ്മേളനം സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. പാറക്കോൽ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി. ലത, വി.വി. ശ്രീജ, വി.വി. ജിതേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.