ഉദുമ: എം.ബി.സി.എഫിന്‍റെ നേതൃത്വത്തിൽ 15 മുതൽ 17 വരെ ന്യൂഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് യാദവസഭ നൽകി. അഡ്വ. എം. രമേഷ് യാദവ്, ചന്ദ്രൻ പെരിയ എന്നിവർക്കാണ് അരവത്ത് പൂബാണംകുഴി ക്ഷേത്രസന്നിധിയിൽ നൽകിയത്. അഖില കേരള യാദവസഭ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷത വഹിച്ചു. കേരളത്തിലെ മുപ്പതോളം വരുന്ന മറ്റു പിന്നാക്ക സമുദായ സംഘടനകളുടെ കൂട്ടായ്മയാണ് മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്). പടം: uduma yathrayayapu മറ്റു പിന്നാക്ക സമുദായ സംഘടനകളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് യാദവസഭ നൽകിയ യാത്രയയപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.