ചെറുവത്തൂരിൽ കത്തി നശിച്ച കാർ

ഓടുന്ന കാറിന് തീപിടിച്ചു

ചെറുവത്തൂർ (കാസർകോട്): ചെറുവത്തൂരിൽ ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു.

ദേശീയ പാതയിൽ ചെറുവത്തൂരിനടുത്ത് മട്ടലായിൽ തിങ്കളാഴ്ച രാത്രി 9 നാണ് അപകടം. കരിയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രക്കാർ ഓടി രക്ഷപ്പെട്ടു. തൃക്കരിപ്പൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. കരിവെള്ളൂർ സ്വദേശിയുടേതാണ് കത്തിനശിച്ച കാർ.

Tags:    
News Summary - Moving car catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.