രമേഷ്, സുവർണ
Posted On
date_range Updated On
date_range കോവിഡ് ബാധിച്ചതിന്റെ ഭീതിയിൽ ജീവിതം അവസാനിപ്പിച്ച് ദമ്പതികൾ
മംഗളൂരു: കോവിഡ് ബാധിച്ചതിന്റെ ഭീതിയിൽ ജീവിതം അവസാനിപ്പിച്ച് ദമ്പതികൾ. സൂറത്കലിലെ അപ്പാർട്ട്മെൻറിൽ കഴിയുന്ന രമേഷ് (40), സുവർണ (35) എന്നിവരാണ് മരിച്ചത്.
ആത്മഹത്യക്കുമുമ്പ് പൊലീസ് കമീഷണർ ശശികുമാറിനെ വിളിച്ച് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളും പ്രയാസങ്ങളും പങ്കുെവച്ചിരുന്നു. അപ്പോൾ തെന്ന പൊലീസ് കമീഷണർ അവരെ ആശ്വസിപ്പിക്കുകയും പെട്ടെന്ന് ഒന്നും ചെയ്യരുതെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് എത്തുേമ്പാഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.