Posted On
date_range Updated On
date_range കോട്ടയെ അറിയാൻ കുട്ടികളെത്തി
ബേക്കൽ: അഗസറഹൊള ഗവ. യു.പി സ്കൂളിന്റെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ 'കോട്ടയെ തൊട്ടറിഞ്ഞ്' എന്ന പേരിൽ പരിപാടി നടത്തി.
ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ശശികല, അധ്യാപികമാരായ ത്രിപുര, ഗായത്രി, മൻഷിക തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.