representational image
Posted On
date_range Updated On
date_range കൊലക്കേസ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
കാസര്‍കോട്: കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷ് (29) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സൈനുല്‍ ആബിദ് വധക്കേസിലെ ഒന്നാംപ്രതിയായ മഹേഷ് നിരവധി വര്‍ഗീയ സംഘര്‍ഷ കേസുകളിലടക്കം പ്രതിയാണ്. ഗുണ്ടാ ആക്ടില്‍പെടുത്തി ഏതാനും മാസം മുമ്പാണ് പിടിയിലായത്. തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.