മേളയില്‍ മണ്ണ് പരിശോധനയൊരുക്കി കൃഷി വകുപ്പ്

കാസർകോട്: എ‍ൻെറ കേരളം പ്രദര്‍ശന വിപണന മേളയില്‍ കര്‍ഷകര്‍ക്ക് മണ്ണ് പരിശോധന നടത്താന്‍ അവസരമൊരുക്കി കൃഷി വകുപ്പ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പി‍ൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സോയില്‍ ടെസ്റ്റ് ലാബില്‍ നേരിട്ട് മണ്ണ് പരിശോധിക്കാനും മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ തിരിച്ചറിയാനും വിവിധ വിളകള്‍ക്കുള്ള വളപ്രയോഗം മണ്ണ് പരിശോധനാടിസ്ഥാനത്തില്‍ തയാറാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സൗജന്യമായി ലഭിക്കാനും അവസരമൊരുക്കുന്നു. ഫോട്ടോ....എ‍ൻെറ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൃഷിവകുപ്പ് നടത്തുന്ന മണ്ണ് പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.