വാട്ടർ പ്യൂരിഫയർ നൽകി

ചെറുവത്തൂർ: കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം ആൻഡ്​ സ്പോർട്​സ്​ ക്ലബിലേക്ക് കുടിവെള്ളത്തിനാവശ്യമായ തിമിരി ബാങ്ക്. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ തിമിരി ബാങ്ക് പ്രസിഡന്‍റ്​ വി. രാഘവൻ വാട്ടർ പ്യൂരിഫയർ കൈമാറി. മേച്ചേരി മോഹനൻ അധ്യക്ഷത വഹിച്ചു. പി.കെ. ലക്ഷ്മി, പി.പി. ചന്ദ്രൻ, എം.വി. ചന്ദ്രഭാനു, സി.പി. മഹേഷ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.കെ. ഗിരീഷ് നന്ദി പറഞ്ഞു. പടം: തിമിരി ബാങ്ക് പ്രസിഡന്‍റ്​ വി. രാഘവൻ കൊടക്കാട് നാരായണ ക്ലബിന് വാട്ടർ പ്യൂരിഫയർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.