യാത്രയയപ്പ് നൽകി

കാസർകോട്: ഗവ. ആയുർവേദ സർവിസിൽനിന്ന് വിരമിച്ച അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമിതിയംഗം ബി.എം. അബ്ദുല്ലക്ക് ജില്ല കമ്മിറ്റി . വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെംബർ സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി മൊയ്തീൻ, ജില്ല പ്രസിഡന്‍റ്​ ഇസ്മയിൽ, അസെറ്റ് ജില്ല ചെയർമാൻ പി.എസ്. അബ്ദുല്ലക്കുഞ്ഞി, സെക്രട്ടറി സാബിർ, ജാഫർ, മുസ്തഫ, ജുവൈരിയ എന്നിവർ സംസാരിച്ചു. ഫോട്ടോ: farewell ks.jpg ഗവ. ആയുർവേദ സർവിസിൽനിന്ന് വിരമിച്ച ബി.എം. അബ്​ദുല്ലക്ക് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെംബർ സി.എച്ച്. മുത്തലിബ് മെമന്‍റോ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.