മാഗസിൻ പ്രകാശനം

കാസർകോട്: മാലിക് ദീനാര്‍ കള്‍ചറല്‍ ഫോറം സാദരം മാഗസിൻ മുഹിമ്മാത്തിൽ നടന്ന ചടങ്ങിൽ ലണ്ടൻ മുഹമ്മദ് ഹാജിക്ക് കോപ്പി നൽകി എസ്.എം.എ ജില്ല ഉപാധ്യക്ഷൻ സയ്യിദ് ശഹീർ ബുഖാരി പ്രകാശനം ചെയ്തു. ഓൺലൈൻ പതിപ്പ്​ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ഐസോണിക് സൗദി മാനേജർ ഹൈദർ പെർമുദെ, അബ്ദുസ്സത്താർ കോരിക്കാർ, ഗഫാർ സഅദി രണ്ടത്താണി, ഉമർ മാഹിൻ, ലത്തീഫ് ഹാജി, സാദിഖ് ബാളിഗെ, അലി മുസ്‍ലിയാർ, കലന്തർ രിസ്വി എന്നിവർ സംസാരിച്ചു. ---------------------- Malikdinar മാലിക് ദീനാര്‍ കള്‍ചറല്‍ ഫോറം സാദരം മാഗസിൻ കാസർകോട് മുഹിമ്മാത്തിൽ ലണ്ടൻ മുഹമ്മദ് ഹാജിക്ക് നൽകി എസ്.എം.എ ജില്ല ഉപാധ്യക്ഷൻ സയ്യിദ് ശഹീർ ബുഖാരി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.