വിശ്വകര്‍മ സമുദായം ഗ്രാമ കമ്മിറ്റി ഓഫിസിന് കുറ്റിയടിച്ചു

ഉദുമ: വിശ്വകര്‍മ സമുദായം എരോല്‍ ഗ്രാമ കമ്മിറ്റിക്കുവേണ്ടി നിര്‍മിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ കുറ്റിയടിക്കലും ധനശേഖരണ ഉദ്ഘാടനവും നടന്നു. അജാനൂര്‍ വിശ്വകർമ ക്ഷേത്രം പുരോഹിതര്‍ എം.എസ്. മഹേഷ് കുമാര്‍ കുറ്റിയടിക്കല്‍ നിർവഹിച്ചു. തുടര്‍ന്ന് നടന്ന ധനശേഖരണത്തിന്റെ ഉദ്ഘാടനം പുരുഷോത്തമന്‍ ആചാരി നിർവഹിച്ചു. എരോല്‍ ഗ്രാമ കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരന്‍ ആചാരി അധ്യക്ഷത വഹിച്ചു. ഫോട്ടോ: viswakarama1.jpgviswakarama1a.jpg വിശ്വകര്‍മ സമുദായം എരോല്‍ ഗ്രാമ കമ്മിറ്റിക്കു വേണ്ടി നിര്‍മിക്കുന്ന ഓഫിസ് കെട്ടിടത്തി​ന്റെ കുറ്റിയടിക്കല്‍ അജാനൂര്‍ വിശ്വകര്‍മ ക്ഷേത്രം പുരോഹിതര്‍ എം.എസ്. മഹേഷ് കുമാര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.