പുനർഗേഹം പദ്ധതി: ജില്ലതല ഉദ്ഘാടനം ഇന്ന്​

തൃക്കരിപ്പൂർ: വേലിയേറ്റ മേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച വലിയപറമ്പ പഞ്ചായത്തിലെ പത്താം വാർഡിൽ നടക്കും. സർക്കാറിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായുള്ള ചടങ്ങിന്‍റെ ജില്ലതല ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.