'മെഡിസെപ്പിൽ ഉൾപ്പെടുത്തണം'

ചെറുവത്തൂർ: സർക്കാർ ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്പ്) സഹകരണ മേഖലയിലെ പെൻഷൻകാരെ കൂടി ഉൾപ്പെടുത്തണമെന്ന് കാർഷിക ഗ്രാമ വികസന ബാങ്ക് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൺവീനർ വൈ.എം.സി. ചന്ദ്രശേഖരൻ സഹകരണ മന്ത്രിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.